ഇതെങ്ങോട്ടു.....?
ഇതെങ്ങോട്ടു.....?
ഈ ലോകമെങ്ങോട്ടു ?, ഈ നാടിതെങ്ങോട്ടു ? , ഈ മനുഷ്യരിതെങ്ങോട്ടു ?
നാളെയെ മറികടക്കുവാൻ ഉള്ള ഓട്ടത്തിൽ മറക്കുന്നതെന്തു ?
അത് മറവിയോ അതോ മനുഷ്യനോ ?
ഒരു നിമിഷം ചിന്തിക്കുവിൻ , ഒരു നിമിഷം കേൾക്കുവിൻ , നമ്മെ തന്നെ,
ഉത്തരങ്ങളും, ഗുണങ്ങളും , ഉപദേശങ്ങളും നമ്മിൽ തന്നെ.
മറന്നുപോകുന്നുണ്ട് നാം , നമ്മെ തന്നെ
നമ്മിലൂടെ ഈ ലോകത്തെ തന്നെ
മനുഷ്യൻ തന്നെ - സൃഷ്ടാവും - സംഹാരവും
Comments
Post a Comment