Posts

Showing posts from April, 2021

ഇതെങ്ങോട്ടു.....?

 ഇതെങ്ങോട്ടു.....? ഈ ലോകമെങ്ങോട്ടു ?, ഈ നാടിതെങ്ങോട്ടു ? ,  ഈ മനുഷ്യരിതെങ്ങോട്ടു  ? നാളെയെ മറികടക്കുവാൻ ഉള്ള ഓട്ടത്തിൽ മറക്കുന്നതെന്തു ? അത് മറവിയോ അതോ മനുഷ്യനോ ? ഒരു നിമിഷം ചിന്തിക്കുവിൻ , ഒരു നിമിഷം  കേൾക്കുവിൻ , നമ്മെ  തന്നെ,  ഉത്തരങ്ങളും, ഗുണങ്ങളും , ഉപദേശങ്ങളും നമ്മിൽ തന്നെ.  മറന്നുപോകുന്നുണ്ട്  നാം , നമ്മെ തന്നെ  നമ്മിലൂടെ ഈ ലോകത്തെ തന്നെ  മനുഷ്യൻ തന്നെ - സൃഷ്ടാവും - സംഹാരവും