കണ്ണുകൾക്കായി

കണ്ണുകൾക്കായി



ആദ്യ പരീക്ഷണം , തെറ്റുകൾ ഒഴിച്ച് കൂടാൻ  പറ്റാത്തത്‌, സദയം ക്ഷെമിക്കുക

എന്തെന്നില്ലാത്ത ആവേശം എന്നെകൊണ്ട് എത്തിച്ചത് ഈ തൂലികപ്പടയിൽ , 

ഒട്ടും ജീവിതത്തിൽ ഭാഗമാകാൻ അവസരമില്ലാത്ത ഒരാളിൽ നിന്നും ഉടലെടുത്ത ഒരു ആവേശം, 

ഉള്ളതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ഇപ്പോഴും , ഇത് അതിന്റെ ബാക്കി പത്രം .

പുറകിലേക്ക് പോയി കാഴ്ചകൾ കാണാൻ പ്രേരിപ്പിക്കുന്നു, സത്യം അറിയാൻ ആവേശം കൊള്ളിക്കുന്നു, 

സത്യം അറിഞ്ഞാലോ...?  അത് ഭാവിയെ എങ്ങനെയാവും ബാധിക്കുക, ചിന്തകൾ തടസമാകുന്നു , തടസങ്ങൾ ഉണ്ടാക്കുന്നു . 

തീരുമാനിച്ചു    ഉള്ളിലേക്കു  നോക്കുവാൻ . നോക്കുവാൻ ആവേശവുമായി, നോക്കാനായി കണ്ണുകൾ മതി.

ഇനി തിരച്ചിലിലാണ് ആ കണ്ണുകൾക്കായി . 

Comments